മൂവാറ്റുപുഴ: നോർത്ത് മാറാടി പുളിയേലിവയലിൽ കണ്ണെൻറ ഭാര്യ തങ്കമ്മ കണ്ണൻ (68) നിര്യാതയായി. പോത്താനിക്കാട് കൊല്ലം മാവില കുടുംബാംഗമാണ്. മക്കൾ: ദീപ, ദീപു. മരുമക്കൾ: സാബു കളപ്പ, ബീന കണ്ണന്താനത്ത്. സംസ്കാരം തിങ്കളാഴ്ച 10.30ന് മൂവാറ്റുപുഴ സഭ സെമിത്തേരിയിൽ.