ഇടപ്പള്ളി: കോട്ടത്താഴത്ത് പരേതനായ മുഹമ്മദിെൻറ ഭാര്യ നബീസ (87) നിര്യാതയായി. മക്കൾ: അബ്ദുൽ റഹ്മാൻ, സൈനബ, ഫാത്തിമ. മരുമക്കൾ: നസീമ, മജീദ്, ഇബ്രാഹിം.