മരട്: വിജയ റോഡ് കൂടാരപ്പിള്ളി (കണ്ടേത്ത്) സേവ്യറിെൻറ മകൻ ഡെലക്സ് (52) നിര്യാതനായി. ഭാര്യ: വൈറ്റില കൂടാരപ്പിള്ളി കുടുംബാംഗം ജൂജി ഡിഗ്ന (അധ്യാപിക, സെൻറ് ജോസഫ് സ്കൂൾ, വരാപ്പുഴ). മക്കൾ: സോണസ്, സോനിഘ. സംസ്കാരം തിങ്കളാഴ്ച 11ന് തൈക്കൂടം സെൻറ് റാഫേൽ ദേവാലയ സെമിത്തേരിയിൽ.