മൂവാറ്റുപുഴ: ആയവന താഴുത്തേല് ബേബി ഉലഹന്നന്‍ (കുഞ്ഞന്‍ ബേബി -60) നിര്യാതനായി. ഭാര്യ: പുള്ളോലില്‍ കുടുംബാംഗം അല്‍ഫോന്‍സ. മക്കള്‍: ജൂലി, ജൂബി. മരുമക്കള്‍: ക്ലീറ്റസ് മേക്കര, സ്റ്റെനില്‍ കേളരിക്കല്. സംസ്കാരം തിങ്കളാഴ്ച 10ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.