ചേര്‍ത്തല: നഗരത്തിലെ വെറൈറ്റി ലേഡീസ് സെൻറര്‍, വെറൈറ്റി ഗിഫ്റ്റ് സെൻറര്‍ ഉടമ നഗരസഭ 28ാം വാര്‍ഡ് തോലത്ത് ടി. വര്‍ഗീസ് സൈമണ്‍ (62) നിര്യാതനായി. ഭാര്യ: ശാന്ത (അധ്യാപിക, പള്ളിപ്പുറം പട്ടാര്യ സമാജം ഹൈസ്കൂള്‍). മക്കള്‍: നെപ്റ്റൂണ്‍, വീനസ്.