ചേര്‍ത്തല: നഗരസഭ നാലാം വാര്‍ഡ് നെടുമ്പ്രക്കാട് നികര്‍ത്തില്‍ പരേതനായ വേലായുധെൻറ ഭാര്യ രാജമ്മ (79) നിര്യാതയായി. മക്കള്‍: ജയപാലന്, ഉദയന്‍ (കെ.എസ്.ആര്.ടി.സി, ചേര്‍ത്തല), സുലഭ. മരുമക്കള്‍: ഉഷ, സജിമോള്‍, മനോഹരന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.