മുഹമ്മ: പാലത്രയിൽ പരേതനായ പി.വി. ജോസഫിെൻറ (പാപ്പി) ഭാര്യ ത്രേസ്യാമ്മ ജോസഫ് (കുഞ്ഞമ്മ -83) നിര്യാതയായി. പുളിങ്കുന്ന് പടമുറ്റം കുടുംബാംഗമാണ്. മക്കൾ: ജോളി, ജോയിസ്, ജാൻസി (ഇരുവരും ബംഗളൂരു), ജെസി (ആസ്ട്രേലിയ), ജയ്മി, ജമിലി (യു.കെ), ജമീന (ആസ്ട്രേലിയ), ജോച്ചൻ (യു.കെ). മരുമക്കൾ: മാത്തുക്കുട്ടി, ജോർജ്, സാജു, മെർളി, ജോസ് മോൻ, റോയി, ജെസി. സംസ്കാരം പിന്നീട് മുഹമ്മ സെൻറ് ജോർജ് ഇടവക ദേവാലയ സെമിത്തേരിയിൽ.