ശ്രീമൂലനഗരം: ശ്രീഭൂതപുരം എടപ്പള്ളത്ത് വീട്ടില്‍ സുലൈമാെൻറ ഭാര്യ നബീസ (68) നിര്യാതയായി. ശ്രീമൂലനഗരം കുളങ്ങരത്തോട്ടത്തില്‍ ബീരാവുവിെൻറ മകളാണ്. മക്കള്‍: അബ്ദുറഹ്മാന്, അബ്ദുറഷീദ്, ഷൈല, നജീറ. മരുമക്കള്‍: സീനത്ത്, ഷംല, നാസര്‍, അബ്ദുസമദ്.