പൂവത്തുശ്ശേരി: വട്ടോലി കുഞ്ഞുവറീതിെൻറ ഭാര്യ മറിയാമ്മ (78) നിര്യാതയായി. മക്കൾ: എമിലി, പരേതനായ ഷാജു, ഷേർളി, റിജു, ബ്രദർ പോൾ (ഷിജു), ഷിജി. മരുമക്കൾ: ജോണി, ഡിസി, ഡേവീസ്, റീന, ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പൂവത്തുശ്ശേരി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.