കട്ടപ്പന: കൊച്ചറ കളപ്പുരയ്ക്കൽ കെ.എം. ജോസഫ് (കുഞ്ഞപ്പൻ-88) നിര്യാതനായി. ഭാര്യ: വൈക്കം വാഴപ്പറമ്പിൽ ത്രേസ്യാമ്മ. മക്കൾ: തങ്കമ്മ, ബാബു, മറിയാമ്മ, രാജു, റോസമ്മ, ലിസമ്മ, ആനിയമ്മ, ഷേർളി. മരുമക്കൾ: സി.ഡി. തോമസ് ചരളേൽ, കുഞ്ഞുമോൾ വട്ടപുരയിടത്തിൽ, എ.ടി. ചാക്കോ ഏഴാച്ചേരിൽ, അഡ്വ. ജോസഫ് പതാലിൽ, ടോമി കുഴിഞ്ഞാലിൽ, തോമാച്ചൻ അഞ്ചകുന്നത്ത്, ഷേർളി കൊന്തൻപറമ്പിൽ, വിൽസൻ പുതിയിടത്ത്. സംസ്കാരം തിങ്കളാഴ്ച 10ന് കൊച്ചറ സെൻറ് ഇസിദോർ പള്ളി സെമിത്തേരിയിൽ.