കൊണ്ടോട്ടി: തറയിട്ടാൽ ലക്ഷംവീട് കുടുക്കൻ അബ്ദുൽ അസീസ് (60) നിര്യാതനായി. ഭാര്യ: സുബൈദ പള്ളിയാലി. മക്കൾ: ആസിഫ്, അബ്ദുൽ ആരിഫ്, ഫൈസ്, മുഹമ്മദ് ഫവാസ്, ഫായിസ. മരുമക്കൾ: ജാഫർ കോടിത്തൊടിക, അലീഫ കുണ്ടിൽ.