കാരത്തൂർ: ലക്ഷംവീട് കോളനിയിലെ പഞ്ഞംവളപ്പിൽ അഹമ്മദിെൻറ ഭാര്യ ആമിന (57) നിര്യാതയായി. മക്കൾ: അബ്ദുൽ ബഷീർ (ഖത്തർ), അബ്ദുലത്തീഫ് (അൽ ഐൻ), ശംസുദ്ദീൻ, റാഹില, ഖമറുന്നിസ. മരുമക്കൾ: നൗഷാദ് (മംഗലം), സാജിത (വൈരങ്കോട്), സാജിത (താനൂർ), സാബിറ (പരിയാപുരം).