കൊട്ടിയം: നെടുമ്പന കാട്ടൂർ ചിറ്റിച്ചേരിൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ജാനകിയമ്മ (96) നിര്യാതയായി. മക്കൾ: ഓമനയമ്മ, ലളിതാംബിക, പുഷ്പവല്ലി, അരവിന്ദൻപിള്ള, കൃഷ്ണൻകുട്ടി, ഷീല, പരേതനായ അപ്പുക്കുട്ടൻപിള്ള. മരുമക്കൾ: ചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള, പത്മാദേവിയമ്മ, ഗോപാലകൃഷ്ണപിള്ള, നിർമല, പ്രീത കൃഷ്ണൻ, ഗോപിനാഥൻപിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.