ആയൂർ: വേങ്ങൂർ തുണ്ടുവിള പുത്തൻവീട്ടിൽ കുഞ്ഞുമോെൻറ ഭാര്യ അന്നമ്മ കുഞ്ഞുമോൻ (53) നിര്യാതയായി. മക്കൾ: റോബിൻ, കൊച്ചുമോൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പാറംകോട് ഹോളി ട്രിനിറ്റി മാർത്തോമ പള്ളി സെമിത്തേരിയിൽ.