കിഴക്കേകല്ലട: നിലമേൽ മുളയ്ക്കൽ തുണ്ടിൽ വീട്ടിൽ ബാലകൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മകൻ: രവീന്ദ്രൻപിള്ള. മരുമകൾ: അമ്പിളി.