സുൽത്താൻ ബത്തേരി: ചെതലയം മണ്ണാർകുടിയിൽ രാമൻ (90) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: പ്രസന്ന, വത്സല, രവീന്ദ്രൻ, അർജുനൻ, സഹദേവൻ, പ്രകാശൻ, ഷൈല. മരുമക്കൾ: വിജയപ്പൻ, കുഞ്ഞികൃഷ്ണൻ, ലാൽ, ഷെർലി, ഷൈലജ, ബീന, ദീപ.