മീനങ്ങാടി: ചെണ്ടക്കുനി മഠത്തിൽ എം.പി. പൗലോസ് (83) നിര്യാതനായി. ഭാര്യ: പേരതയായ ശോശാമ. മക്കൾ: അമ്മിണി, ജോസ് പോൾ, റെജി പോൾ (കുവൈത്ത്). മരുമക്കൾ: സ്കറിയ, ഷേർളി, ഷീബ.