മാനന്തവാടി: എടവക പുതിയിടംകുന്ന് മണൽവിളയിൽ ഹാരിസ് (93) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: റോബിൻസൺ, നെൽസൺ, റോബർട്ട്, ജെസ്സി, ജോർജ്, സിൽവി, ജോണി, ജോൺസൺ. മരുമക്കൾ: ഷേർളി, ജോയ്, ഷേർളി, ബിന്ദു, ഷൈനി, ജോസ്, സരിത.