വടകര: പുറങ്കര ഷബാന മൻസിലിൽ അബൂബക്കർ (67) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷിയാസ്, ഷഹനാസ്, ഷബാന. മരുമക്കൾ: ബദറുദ്ദീൻ, സമദ്, അസീഫ.