ഫറോക്ക്: ചന്തക്കടവ് മമ്മിളിപ്പറമ്പിൽ താമസിക്കുന്ന കുപ്പാട്ടിൽ അബ്ദുറഹ്മാൻ എന്ന ബാവുവിെൻറ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: ഹബീബ് റഹ്മാൻ (ജിദ്ദ), ഹസീസ്, റഷീദ്, നജ്മുദ്ദീൻ (റിയാദ്), നൗഷാദ് (ജുബൈൽ), മൻസൂർ (ജിദ്ദ), ആയിശാബി, സൈനബ, സഫിയ. മരുമക്കൾ: അബ്ദുൽ വഹാബ്, ബഷീർ, ഉമ്മർ.