മാവൂർ: അരയങ്കോട് പിലാത്തോട്ടത്തിൽ ബീരാൻ ഹാജി (66) നിര്യാതനായി. ഭാര്യമാർ: ആമിന കരുവംപൊയിൽ, പാത്തുമ്മ ദേവർശോല. മക്കൾ: സുബൈദ, റഷീദ്, സുഹറ, മുംതാസ്, റഷീദ. മരുമക്കൾ: ഇസ്മായിൽ, റൈഹാനത്ത്, അസീസ്, ഇബ്രാഹിം, ഇഖ്ബാൽ. സഹോദരങ്ങൾ: ആയിശ, ആസ്യ, ബീവി ഉമ്മ,ആമിന, ഇബ്രാഹീം ഹാജി, പരേതരായ അസ്സയിൻ, പാത്തോമ്മ.