ഒളവണ്ണ: തൊണ്ടിലക്കടവ് ചട്ടീരിക്കൽ പറമ്പ് ശ്രീജ്യോതി ഹൗസിൽ മാടായി വസന്തകുമാർ (71) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ശ്രീലക്ഷ്മി, ജ്യോതിക. സഹോദരങ്ങൾ: രാധ, ദിവാകരൻ, പരേതരായ ശ്രീനിവാസൻ, വത്സൻ, വത്സല, പങ്കജാക്ഷി, രവീന്ദ്രൻ, ശിവദാസൻ, നാണു ദാസ്.