കൊടുവള്ളി: സൗത്ത് കൊടുവള്ളി കുപ്പാറത്ത് അബ്ദുല്ല (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിസാമുദ്ദീൻ, ഫസീല, മാജിദ. മരുമക്കൾ: റഫീഖ് (മണ്ണിൽക്കടവ്), ഇഖ്ബാൽ (പടനിലം), ശാക്കിറ. സഹോദരങ്ങൾ: കെ.പി. ആലിക്കുട്ടി, കെ.പി. മുഹമ്മദ്, ബീഫാത്തിമ.