കൊടുവള്ളി: പൈമ്പാലുശ്ശേരി അടുക്കത്ത് പരേതനായ മുത്തോറൻകുട്ടിയുടെ ഭാര്യ ആച്ചിര അമ്മ (84) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി (റിട്ട. ക്ലർക്ക്, എൽ.ഐ.സി), ഗോപാലൻ, ശ്രീനിവാസൻ, രാഘവൻ (റിട്ട. സബ് രജിസ്ട്രാർ, റവന്യൂ), രാമദാസൻ (കെ.എസ്.ആർ.ടി.സി), ആശാദേവി, ഉഷ. മരുമക്കൾ: കാർത്യായനി, ജാനകി, ശുഭ, അംബിക, ഇന്ദു, വേലായുധൻ, പരേതനായ ദേവദാസൻ.