കരുനാഗപ്പള്ളി: കാട്ടിൽകടവ് കയർവ്യവസായ സഹകരണസംഘം പ്രസിഡൻറ് ആദിനാട് തെക്ക് നല്ലേത്ത് കിഴക്കതിൽ കെ. പവനൻ (67) നിര്യാതനായി. ഭാര്യ: ഉഷ (മരങ്ങാട്ട് കുടുംബാംഗം). മക്കൾ: ബേബി ബൈജു (ആർമി), ബേബി ബിജു (സിവിൽ പൊലീസ് ഓഫിസർ, എ.ആർ. ക്യാമ്പ്, കൊല്ലം). മരുമക്കൾ: ഗ്രീഷ്മ (സിവിൽ പൊലീസ് ഓഫിസർ, കരുനാഗപ്പള്ളി), ശ്രുതില (റവന്യൂ ഡിപ്പാർട്മെൻറ്, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.