കൊടുവള്ളി: ആനപ്പാറക്കൽ കോരപ്പൻ (73) നിര്യാതനായി. മക്കൾ: ബിന്ദു, ബീന, ബിജിനി, ബിനിത, ബിനു രാജ്, ബിൻസി. മരുമക്കൾ: സതീശൻ, ബാബു, സുരേഷ്, സുനിൽകുമാർ, വിജേഷ്, അമൃത.