മൂടാടി: പരേതനായ ഉണ്യേച്ചംകണ്ടി കുഞ്ഞികണാരെൻറ മകൻ ഉണ്ണിച്ചിരംവീട്ടിൽ താഴെ സുരേഷ് (56) നിര്യാതനായി. മൂടാടിയിലെ മത്സ്യത്തൊഴിലാളിയായിരുന്നു. മാതാവ്: ലക്ഷ്മി. ഭാര്യ: പ്രജില (മോളി). മക്കൾ: അശ്വന്ത്, അഭിനവ്. സഹോദരങ്ങൾ: സുധാമണി, സുധീഷ്.