ചിറയിൻകീഴ്: മുടപുരം ശിവകൃഷ് ണപുരം ക്ഷേത്രത്തിനു സമീപം കൊടിക്കകം വീട്ടിൽ (ഗൗരി നന്ദനം) സുഗതെൻറയും കുമാരിയുടെയും മകൾ വിജി (36) നിര്യാതയായി. ഭർത്താവ്: ജയപ്രകാശൻ. മക്കൾ: ദേവനാരായൺ, സൂര്യനാരായൺ.