കുണ്ടൂപറമ്പ്: പുത്തൻപീടിക താഴക്കുനിയിൽ പുറമേരി കോടഞ്ചേരി ചാത്തു (73) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: മണികണ്ഠൻ, വിജയൻ, താരകേശ്വരി, സായിലത. മരുമക്കൾ: രാമചന്ദ്രൻ, മനോജ് (ബാബു), ശർമിള, നിഷ. സഹോദരി: പാറു.