കുഴിത്തുറ: ഭാസ്കരവിലാസം ആയുര്‍വേദ വൈദ്യശാലയില്‍ എസ്. പത്മകുമാരിഅമ്മ (78) നിര്യാതയായി. ഭര്‍ത്താവ്: ഡോ.കെ.ജി. ഭാസ്കരപിള്ള. മക്കള്‍: ഡോ. പ്രദീപ്കുമാര്‍, മീരാലക്ഷ്മി. മരുമക്കള്‍: പത്മലത, ശ്രീപ്രശാന്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.