കാട്ടാക്കട: അഞ്ചുതെങ്ങിൻമൂട് കുഴിവിള എ.കെ. നിവാസിൽ കെ. കൃഷ്ണൻകുട്ടി (68) നിര്യാതനായി. കെ.എസ്.ആർ.ടി.സിയിലെ റിട്ട. ജീവനക്കാരനും കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന നേതാവുമായിരുന്നു. ഭാര്യ: പരേതയായ ബേബി. മക്കൾ: അനൂപ് കൃഷ്ണൻ, അനില കൃഷ്ണൻ (കെ.എം.സി.ടി. മെഡിക്കൽ കോളജ്, മുക്കം). സംസ്കാരം ചൊവ്വാഴ്ച എട്ടിന്.