കോടഞ്ചേരി: കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ പരേതനായ വർഗീസിെൻറ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. മക്കൾ: ബേബി, ജോസ്. മരുമക്കൾ: ജോളി, മോളി.