ആനാവൂർ: ജി.ഒ ഭവനിൽ ആർ. ഗോപാലകൃഷ്ണൻനായർ (74) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: സുജ, പരേതനായ ബിനു, മഞ്ജുഷ. മരുമക്കൾ: സുരേന്ദ്രൻനായർ, രാജേഷ്കുമാർ, സിന്ധു. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.