കുണ്ടൂപറമ്പ്: പരേതനായ പൊന്നരാശ്ശേരി സുധാകരെൻറ ഭാര്യ ലീലാവതി (90) നിര്യാതയായി. മക്കൾ: പരേതയായ തങ്കം, സതീഷ്കുമാർ, മിനി, സുനിൽകുമാർ. മരുമക്കൾ: രാജൻ, ദീപ.