കല്ലമ്പലം: കൂന്തള്ളൂര്‍ ശ്രേയസ്സില്‍ എസ്. ശശിധരെൻറ (റിട്ട.അസി.എക്സിക്യൂട്ടിവ് എൻജിനീയര്‍, കെ.എസ്.ഇ.ബി ) ഭാര്യയും അഴൂര്‍ സി.എസ് മന്ദിരത്തില്‍ പരേതനായ സുകുമാരെൻറയും ഇന്ദിരയുടെയും (റിട്ട.പി.എച്ച്.എന്‍ ട്യൂട്ടര്‍) മകളുമായ ഐ.എസ്. ബീന (57) നിര്യാതയായി. മക്കള്‍: നിമിഷ് എസ്. ധരന്‍, നന്ദു എസ്. ധരന്‍. മരുമക്കള്‍: രശ്മി, ശ്രീക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.