ശ്രീവരാഹം: നീരാഴി വീട്ടിൽ പരേതനായ ജി. അപ്പുക്കുട്ടൻ നായരുടെ ഭാര്യ എ.വി. ലീലമ്മ (75) മണക്കാട് മുക്കോലയ്ക്കൽ എം.ആർ.എ 113(1) സായി നിവാസിൽ നിര്യാതയായി. മക്കൾ: അനിതകുമാരി (അംഗൻവാടി അധ്യാപിക), രാധാകൃഷ്ണൻ (ഒാവർസിയർ കെ.എസ്.ഇ.ബി പൗവർഹൗസ്), ജയലക്ഷ്മി (ജയലക്ഷ്മി സിൽക്സ്). മരുമക്കൾ: ജയചന്ദ്രൻ എസ്., സൗമ്യ എസ്. (ലാബ് ടെക്നീഷ്യൻ എസ്.പി ഫോർട്ട് ആശുപത്രി), അനിൽകുമാർ ആർ. (പ്രൊപ്രൈറ്റർ, ആൽപ്സ് ഇലക്ട്രോണികിസ്). സഞ്ചയനം വെള്ളിയാഴ്ച എട്ടിന്