കൊയിലാണ്ടി: പുളിയഞ്ചേരി രാരോത്ത് കുഞ്ഞികൃഷ്ണൻ നായർ (76) നിര്യാതനായി. സഹോദരങ്ങൾ: ജാനകി അമ്മ, നാരായണി അമ്മ, പരേതരായ അച്യുതൻ നായർ, ദേവകി അമ്മ.