ചൊവ്വര: പാറപടർന്നയിൽ സദാശിവപ്പണിക്കർ (80) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: പരേതയായ വിനോദിനി, സുദർശനൻ, സുധർമൻ, പരേതനായ സുരേഷ്കുമാർ, ഷീല. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ, വിജി ശ്രീകുമാരി, സുനിൽകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.