മണക്കാട്: കൊഞ്ചിറവിള ശ്രീയിൽ എസ്.ആർ.എ രണ്ടിൽ പരേതനായ ലക്ഷ്മണെൻറ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: താര, സലിൽകുമാർ (മാനേജർ, കെ.എസ്.എഫ്.ഇ), ഷീജ (മുൻ വാർഡ് കൗൺസിലർ), എസ്. റാണി (എച്ച്.എസ്.എ, പേരൂർക്കട, ജി.എച്ച്.എസ്.എസ്). മരുമക്കൾ: രാജ്കുമാർ, ലത (ടീച്ചർ, ബത്ലഹേം യു.പി.എസ്), സുരേഷ്ബാബു (ബഹ്ൈറൻ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.