ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ പ്ലാക്കോട്ടുകോണംവീട്ടില് പരേതനായ വാസുദേവന്‍നായരുടെ ഭാര്യ പൊന്നമ്മ (88) നിര്യാതയായി. മക്കള്‍: ബാബുരാജ്, ഓമന, ശ്യാമള. മരുമക്കള്‍: അനിത, കൃഷ്ണന്‍കുട്ടി, സുരേന്ദ്രന്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.