നെടുമങ്ങാട്: പനയമുട്ടം മലയടി ഹൗസിൽ പരേതനായ അപ്പുകുട്ടൻ നായരുടെ ഭാര്യ ആർ. രത്നമ്മ (66) നിര്യാതയായി.
മക്കൾ: അഭിലാഷ്, ആഘോഷ് കുമാർ, അരുൺ, ഐശ്വര്യ. മരുമക്കൾ: മഞ്ജു, ആതിര, ആര്യ, രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.