പാറോപ്പടി: കോഴിക്കോട്ടെ മുൻകാല ട്രാൻസ്പോർട്ട് വ്യവസായി ചോലപ്പുറത്ത് ചെറൂട്ടി (സി.സി ബ്രദേഴ്സ്) യുടെ മകനും ചേറ്റള്ളി ചോലപ്പുറത്ത് എസ്റ്റേറ്റ് ഉടമയുമായ സിദ്ധാർഥൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ഷീല. മക്കൾ: ശീതൾ, ശീനൽ. മരുമകൻ: സനത് റാം നാരായൺ. സഹോദരങ്ങൾ: ശശിധരൻ, ശിവാനന്ദൻ, പരേതരായ ദേവദാസ്, പത്മാവതി, രാധ, സരസ്വതി.