ഒറ്റപ്പാലം: അമ്പലപ്പാറയിലെ നസീമ ഹോട്ടൽ ഉടമയായിരുന്ന പഴോട്ടിൽ അലവിക്കുട്ടി (78) നിര്യാതനായി. ഭാര്യ: കുഞ്ഞീമ. മക്കൾ: മുസ്തഫ, നാസർ, സക്കീർ ഹുസൈൻ, സീനത്ത്, ജമീല, നസീമ, സഫിയ. മരുമക്കൾ: സലീം, ഷംസുദ്ദീൻ, അബ്ബാസ്, മുസ്തഫ, ജസീന, ഷിഹാലത്ത്, ആരിഫ.