ഓമശ്ശേരി: വെളിമണ്ണ ചിറക്കൽ മുഹമ്മദ് (59) നിര്യാതനായി. യൂനിറ്റ് മുസ്ലിം ലീഗ് സെക്രട്ടറിയാണ്. മുൻകാല യൂത്ത് ലീഗ്, എസ്.ടി.യു ഭാരവാഹിയും സുന്നി പ്രവർത്തകനുമായിരുന്നു. പിതാവ്: പരേതനായ പൊയിൽ അഹമ്മദ് കുട്ടി ഹാജി. ഭാര്യ: ആസ്യ. മക്കൾ: നൗഫൽ മുഹമ്മദ് (സെക്രട്ടറി, ഖത്തർ കെ.എം.സി.സി കൊടുവള്ളി മണ്ഡലം), നജീബ് റഹ്മാൻ നദ്വി, നൗഷിബ, നാജിയ. മരുമക്കൾ: സജു, നിയാസ്. സഹോദരങ്ങൾ: സി. ഇബ്രാഹിം മാസ്റ്റർ, പരേതനായ കുഞ്ഞഹമ്മദ് ഹാജി, ഫാത്തിമ, ആസ്യ, മറിയ.