അമ്പലപ്പുഴ: കൈനകരി പഞ്ചായത്ത് 11ാം വാർഡ് മൂലംകുഴി ജി. നീലകണ്ഠ പണിക്കർ (റിട്ട. പി.ഡബ്ല്യു.ഡി -84) നിര്യാതനായി. ഭാര്യ: പുന്നപ്ര എൻ.എസ്.എസ്.യു.പി സ്കൂൾ റിട്ട. അധ്യാപിക പി. ആനന്ദവല്ലി. മക്കൾ: ബാബുരാജ്, ശ്രീകുമാർ, ഇന്ദുമോൾ. മരുമക്കൾ: ഡി. ജയശ്രീ (എസ്.പി ഓഫിസ്, ആലപ്പുഴ), കെ. ധനലക്ഷ്മി, സി. സതീഷ് കുമാർ.