ഷൊർണൂർ: കവളപ്പാറ കാരക്കാട് മാർക്കാംതടത്തിൽ ബാലചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: കാരക്കാട് കിഴക്കേക്കര പ്രമീള. മക്കൾ: നിള, നിധി (ഖത്തർ). മരുമകൻ: രാകേഷ് (എയർഫോഴ്സ്).