താമരശ്ശേരി: അമ്പലക്കുന്നുമ്മൽ ചന്ദ്രൻ (70) നിര്യാതനായി. താമരശ്ശേരി കാഡ്ബറീസ് സംഭരണ കേന്ദ്രത്തിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സ്മിത (ജില്ല എംപ്ലോയ്മെൻറ് ഓഫിസ്, കോഴിക്കോട്), സുനിത (അൽഫോൻസ ഇംഗ്ലീഷ് സ്കൂൾ താമരശ്ശേരി), സുജിത് (അബൂദബി). മരുമക്കൾ: ഷിജു (വില്ലേജ് ഓഫിസർ കൊടിയത്തൂർ), രാജേഷ് (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, കട്ടിപ്പാറ), ആതിര.