ചെങ്ങന്നൂർ: വാഴാർമംഗലം കവണാംകുഴിയിൽ വീട്ടിൽ കെ.ടി. ചെല്ലപ്പൻ (72) നിര്യാതനായി. ഭാര്യ: പി.കെ. ലക്ഷ്മി. മകൾ: പ്രസന്ന. മരുമകൻ: സജീവ് കുമാർ.