താമരശ്ശേരി: കാരാടി പുത്തൻപുരയിൽ ശ്രീധരൻ (85) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുഭാഷിണി, ദേവേശൻ, സതീശൻ, സാബു, ഷൈജ. മരുമക്കൾ: കോമള, പ്രവീണ, ലിബിഷ, രാജി, പരേതനായ അരവിന്ദാക്ഷൻ.