ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് വെൺമണിശ്ശേരി വീട്ടിൽ സുകുമാരൻ (81) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രഞ്ജിത്ത്, സുനീഷ്.